Type Here to Get Search Results !

Bottom Ad

ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: ടീം അണ്ടര്‍വേള്‍ഡ് ജേഴ്‌സി പ്രകാശനം ചെയ്തു


ചട്ടഞ്ചാല്‍ (www.evisionnews.co): ദുബൈ സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലിന്റെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ക്രിക്കറ്റ് പ്രീമിയര്‍ ലീഗും ഫാമിലി ഗറ്റുഗതറിലെ ടീം അണ്ടര്‍വേള്‍ഡ് ജേഴ്‌സി പ്രകാശനം ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജാനിഫ് നിര്‍വഹിച്ചു. സഫ്‌വന്‍ അബ്ദുല്‍ ജലീല്‍, മുഹമ്മദലി സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad