Type Here to Get Search Results !

Bottom Ad

സരിത് തന്റേടമുള്ളവള്‍: യു.ഡി.എഫ് ഭരണകാലത്ത് ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്നു - മന്ത്രി കടകംപള്ളി


കേരളം (www.evisionnews.co): സരിത് എസ്. നായര്‍ തന്റേടമുള്ളവളാണ്. അതു കൊണ്ടാണ് സോളര്‍ മേഖലയില്‍ സ്വയം സംരംഭകയായി യുഡിഎഫ് മന്ത്രിമാരെ കാണാന്‍ പോയപ്പോളുണ്ടായ ദുരനുഭവങ്ങള്‍ സമൂഹത്തോട് പറഞ്ഞതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫ് ഭരണകാലത്ത് അവരെ പോലെ ദുരനുഭവം നേരിടേണ്ടി വന്ന ആയിരക്കണക്കിന് ആളുകള്‍ വേറെയുമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം എറണാകുളത്തെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സരിത എസ്. നായരുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി ഇന്നത്തേക്കു മാറ്റിയിരിക്കുകയാണ്. ചാലക്കുടിയില്‍ പതിമൂന്നും എറണാകുളത്ത് പതിനാലും സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ അംഗീകരിച്ചു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad