ചട്ടഞ്ചാല്‍ (www.evisionnews.co): ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണിത്താന്‍ നാലിന് ഉദുമ നിയോജക മണ്ഡലത്തില്‍ പ്രചാരണം നടത്തും. രാവിലെ ഒമ്പതിന് ദേലംപാടിയില്‍ ഉദ്ഘാടനം. തുടര്‍ന്ന് കുറ്റിക്കോല്‍, ബേഡകം, പുല്ലൂര്‍ പെരിയ, പള്ളിക്കര, ഉദുമ, ചെമ്മനാട് എന്നി പഞ്ചായത്തുകളില്‍ പ്രചാരണത്തിന് ശേഷം മുളിയാറിലെ കാനത്തൂരില്‍ സമാപിക്കും.
ഇതുസംബന്ധിച്ച് ചട്ടഞ്ചാലില്‍ ചേര്‍ന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വി ആര്‍ വിദ്യാസാഗര്‍ സ്വാഗതം പറഞ്ഞും. എം.എസ് മുഹമ്മദ് കുഞ്ഞി, എം.സി പ്രഭാകരന്‍, കെ.ഇ.എ ബക്കര്‍, എ.ബി ഷാഫി, ടി.ഡി കബീര്‍, എന്‍. സോമന്‍, സി. രാജന്‍ പെരിയ, ശീജിത്ത് മടക്കല്‍, ഹാരീസ് തെട്ടി, റൗഫ് ബായിക്കര, കൃഷ്ണന്‍ ചട്ടഞ്ചാല്‍, നന്ദകുമാര്‍, ബി.സി കുമാരന്‍, ധന്യ സുരേഷ്, ബഷീര്‍ പള്ളങ്കോട്, ബി.കെ കൃഷ്ണന്‍, ഷരിഫ് കൊടവഞ്ചി, പി. ഭരതന്‍, എ. ഇബ്രാഹിം, കാപ്പില്‍ പാഷ, ഇ. മാധവന്‍ നായര്‍, ഇ. കുഞ്ഞികൃഷ്ണന്‍ നായര്‍ മുന്നാട്, കുഞ്ഞികൃഷ്ണന്‍ മക്കോല്ല്, ടി. രാമകൃഷ്ണന്‍, ബി.എം അബൂബക്കര്‍ മൂലുടക്കം, സാലിഹ് ഹാജി തോട്ടി, സുകുമാരന്‍ പൂച്ചക്കാട്, ടി. ഗോവിനാഥന്‍ നായര്‍ മുളിയാര്‍, ഹനീഫ കുന്നില്‍, എം.എസ് ഷുക്കൂര്‍, വാസു മാങ്ങാട്, കെ. പ്രഭാകരന്‍ തെക്കെക്കര, ഷരീഫ് കളനാട്, അബ്ബാസ് കൊച്ചച്ചെപ്പ് സംബന്ധിച്ചു.
Post a Comment
0 Comments