കാസര്‍കോട് (www.evisionnews.co): കേരള മാപ്പിളകലാ അക്കാദമി കലാ കുടുംബത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കുന്ന ഇശല്‍ ബൈത്ത് പദ്ധതിയുടെ ആദ്യ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ഏപ്രില്‍ 17ന് രാവിലെ 11മണിക്ക് എരിയാലില്‍ നടക്കുന്ന ചടങ്ങില്‍ കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് പി.എച്ച് അബ്ദുല്ല മാസ്റ്റര്‍ മുഖ്യാതിഥിയാകും.
Post a Comment
0 Comments