കാസർകോട്: (www.evisionnews.co) ചെർക്കളയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം. കോലാചിയടുക്കത്തെ പ്രകാശനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.15 മണിയോടെയാണ് അപകടം. പരിക്കേറ്റ പ്രകാശനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Copyright (c) 2023 e-visionnews All Right Reseved
Post a Comment
0 Comments