Type Here to Get Search Results !

Bottom Ad

റാസല്‍ ഖൈമ കാസര്‍കോട് ജില്ലാ കെ.എം.സി.സി: ഹമീദ് ചൗക്കി പ്രസിഡന്റ്, അബ്ദുല്ല ചട്ടഞ്ചാല്‍ ജന. സെക്ര


ദുബൈ (www.evisionnews.co): റാസല്‍ ഖൈമ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റായി ഹമീദ് ചൗക്കിയെയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്ല ചട്ടഞചാലിനെയും ട്രഷററായി ആരിഫ് വലിയപറമ്പിനെയും തെരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: ലിയാക്കത്ത് അലി (സീനിയര്‍ വൈസ് പ്രസി), ബഷീര്‍ മലോം, അഫ്ത്താബ്, അഷ്‌റഫ് പട്‌ള (വൈസ് പ്രസി), നിയാസ്, സഫ്‌വാന്‍ ബാങ്കോട്, ഫാസില്‍, ഷിഹബ് (സെക്ര), ഹനീഫ സാസ് (ഓര്‍ഗ. സെക്ര), ആരിഫ് വലിയ പറമ്പ് (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad