കാഞ്ഞങ്ങാട് (www.evisionnews.co): ജില്ലാ ആശുപത്രിയില്‍ നേത്ര പരിശോധനക്കെത്തിയ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ നേത്ര രോഗ വിദഗ്ദന്‍ അറസ്റ്റില്‍. തിരുവനന്തപുരം നേമം സ്വദേശി ഉദയകുമാറിനെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറില്‍ നേത്ര ചികിത്സയ്ക്കായി ജില്ലാ ആസ്പത്രിയിലെത്തിയ കുട്ടിയെ പരിശോധിക്കാനായി മുറിയില്‍ കൊണ്ടുപോയി ഉദയകുമാര്‍ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ വീട്ടുക്കാര്‍ ആസ്പത്രി സൂപ്രണ്ടില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. നീലേശ്വരം കടിഞ്ഞിമൂലയില്‍ വീട് എടുത്ത് താമസിച്ചിരുന്ന ഇയാള്‍ കുറെ കാലം ഒളിവിലായിരുന്നു. തുടര്‍ന്ന് വീണ്ടും അവിടെ താമസിക്കാനെത്തിയപ്പോഴാണ് അറസ്റ്റ്.
ജില്ലാ ആശുപത്രിയില്‍ പ്രകൃതി വിരുദ്ധ പീഡനം: നേതൃരോഗ വിദഗ്ദന്‍ അറസ്റ്റില്‍
20:15:00
0
കാഞ്ഞങ്ങാട് (www.evisionnews.co): ജില്ലാ ആശുപത്രിയില്‍ നേത്ര പരിശോധനക്കെത്തിയ പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ നേത്ര രോഗ വിദഗ്ദന്‍ അറസ്റ്റില്‍. തിരുവനന്തപുരം നേമം സ്വദേശി ഉദയകുമാറിനെയാണ് ഹൊസ്ദുര്‍ഗ് എസ്.ഐ വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറില്‍ നേത്ര ചികിത്സയ്ക്കായി ജില്ലാ ആസ്പത്രിയിലെത്തിയ കുട്ടിയെ പരിശോധിക്കാനായി മുറിയില്‍ കൊണ്ടുപോയി ഉദയകുമാര്‍ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ വീട്ടുക്കാര്‍ ആസ്പത്രി സൂപ്രണ്ടില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. നീലേശ്വരം കടിഞ്ഞിമൂലയില്‍ വീട് എടുത്ത് താമസിച്ചിരുന്ന ഇയാള്‍ കുറെ കാലം ഒളിവിലായിരുന്നു. തുടര്‍ന്ന് വീണ്ടും അവിടെ താമസിക്കാനെത്തിയപ്പോഴാണ് അറസ്റ്റ്.
Post a Comment
0 Comments