തൃക്കരിപ്പൂര്‍ (www.evisionnews.co): എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഏപ്രില്‍ 14, 15 തിയതികളിലായി തൃക്കരിപ്പൂര്‍ മണ്ഡലം പരിധിയിലെ ശാഖാ പഞ്ചായത്ത്, സ്‌കൂള്‍- കോളജ് തുടങ്ങിയ യൂണിറ്റുകളില്‍ നിന്നായി ഇരുന്നൂറോളം നേതാക്കളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന തൃക്കരിപ്പൂര്‍ മണ്ഡലം പ്രതിനിധി ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം തൃക്കരിപ്പൂര്‍ മണ്ഡലം ഷാര്‍ജ കെ.എം.സി.സി പ്രസിഡന്റ് അസീസ് പടന്ന നിര്‍വഹിച്ചു. എം.എസ്.എഫ്. മണ്ഡലം പ്രസിഡന്റ് അസ്ഹറുദ്ധീന്‍ മണിയനോടി, ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ തങ്ങള്‍, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അജ്മല്‍ ഖലീല്‍, വെസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി സുഹൈര്‍ തന്‍വീര്‍, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹുദൈഫ്, അബൂബക്കര്‍, അഹമ്മദലി സംബന്ധിച്ചു.
Post a Comment
0 Comments