മുഹിമ്മാത്ത് (www.evisionnews.co): ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ത്ഥി സംഘടനയായ ഹിമ്മത്തുസുന്ന വര്‍ഷങ്ങളായി നടത്തിവരുന്ന ബുര്‍ദ്ധ, ബദ്രിയത്ത് മജ്ലിസിന്റെ സമാപനം ഏപ്രില്‍ ഒന്നിന് മഗ്രിബ് നിസ്‌കാരത്തിന് ശേഷം മുഹിമ്മാത്ത് കാമ്പസില്‍ നടക്കും. പ്രസ്തുത മജ്ലിസ് സയ്യിദ് താഹാ തങ്ങള്‍ പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. റഊഫ് അസ്ഹരി ആക്കോട്, ശാഹിന്‍ ബാബു താനൂര്‍, അജ്മല്‍ ഹിമമി സംബന്ധിക്കും.
Post a Comment
0 Comments