കാഞ്ഞങ്ങാട് (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍പെട്ട ബൈക്ക് കത്തിനശിച്ചു. വെള്ളരിക്കുണ്ട് മാലോത്ത് സ്വദേശി ബിജു (29) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ അമ്പലത്തറ കല്ലാം റോഡിലാണ് അപകടം. പാണത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് മാലോത്തേക്ക് പോവുകയായിരുന്ന ബിജു സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. പെട്രോള്‍ ടാങ്കിന് തീപിടിച്ചാണ് ബൈക്ക് കത്തിനശിച്ചത്.
കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു: ബൈക്കിന് തീപിടിച്ചു
20:52:00
0
കാഞ്ഞങ്ങാട് (www.evisionnews.co): കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍പെട്ട ബൈക്ക് കത്തിനശിച്ചു. വെള്ളരിക്കുണ്ട് മാലോത്ത് സ്വദേശി ബിജു (29) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ അമ്പലത്തറ കല്ലാം റോഡിലാണ് അപകടം. പാണത്തൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് മാലോത്തേക്ക് പോവുകയായിരുന്ന ബിജു സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. പെട്രോള്‍ ടാങ്കിന് തീപിടിച്ചാണ് ബൈക്ക് കത്തിനശിച്ചത്.
Post a Comment
0 Comments