കാസര്‍കോട് (www.evisionnews.co): മാന്യ മേഗിനടുക്ക തൊഴിലുറപ്പ് പദ്ധതി പ്രകരം നിര്‍മിച്ച റോഡ് ബദിയടുക്ക പഞ്ചയത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്യാം പ്രസാദ് മാന്യ അധ്യക്ഷത വഹിച്ചു. പഞ്ചയത്ത് അംഗം ഡി. ശങ്കര, മുന്‍ യുവജന കമ്മിഷന്‍ അംഗം ഖാദര്‍ മാന്യ രാമ കര്‍മര്‍, അനസൂയ, ഹൈദര്‍ കടുപ്പംകുഴി സംസരിച്ചു.
മാന്യ തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച റോഡ് ഉദ്ഘാടനം ചെയ്തു
14:02:00
0
കാസര്‍കോട് (www.evisionnews.co): മാന്യ മേഗിനടുക്ക തൊഴിലുറപ്പ് പദ്ധതി പ്രകരം നിര്‍മിച്ച റോഡ് ബദിയടുക്ക പഞ്ചയത്ത് പ്രസിഡണ്ട് കെ.എന്‍ കൃഷ്ണഭട്ട് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്യാം പ്രസാദ് മാന്യ അധ്യക്ഷത വഹിച്ചു. പഞ്ചയത്ത് അംഗം ഡി. ശങ്കര, മുന്‍ യുവജന കമ്മിഷന്‍ അംഗം ഖാദര്‍ മാന്യ രാമ കര്‍മര്‍, അനസൂയ, ഹൈദര്‍ കടുപ്പംകുഴി സംസരിച്ചു.
Post a Comment
0 Comments