Type Here to Get Search Results !

Bottom Ad

ചെര്‍ക്കളം അബ്ദുള്ള സാന്ത്വനം വാട്‌സ്ആപ്പ് കൂട്ടായ്മ പ്രവര്‍ത്തനോദ്ഘാടനം ചെയ്തു


ദുബൈ (www.evisionnews.co): ചെര്‍ക്കളം അബ്ദുള്ള സാന്ത്വനം വാട്‌സ്ആപ്പ് കൂട്ടായ്മയുടെ പ്രവര്‍ത്തന ഉദ്ഘാടനം യു.എ.ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി നിര്‍വഹിച്ചു. അഷ്റഫ് കര്‍ള, കയ്യൂം മാന്യ, ഷാഹുല്‍ തങ്ങള്‍, നൗഷാദ് കന്യപ്പാടി, അശീബ് അതിഞ്ഞാല്‍ സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad