കാസര്‍കോട് (www.evisionnews.co): ബി.എ.എസ്.ടി.എ സി.ടി.സി.എല്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ലോഗോ പ്രകാശനം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി കബീര്‍ നിര്‍വഹിച്ചു. ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരുടം സംബന്ധിച്ചു.
Post a Comment
0 Comments