Type Here to Get Search Results !

Bottom Ad

ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് ഹക്കീര്‍ ചെരുമ്പ പ്രസി., ഷരീഫ് പളളിക്കര ജന. സെക്ര


ദുബൈ (www.evisionnews.co): ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കൗണ്‍സില്‍ സി.എ ബഷീര്‍ പള്ളിക്കരയുടെ അധ്യക്ഷതയില്‍ കെ.എം.സി.സി സംസ്ഥാന ആക്റ്റിംഗ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ കെ.ഇ.എ ബക്കറിന് സ്വീകരണവും നല്‍കി. ജില്ലാ ഭാരവാഹികളായ ഹനീഫ് ടിര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ബാസ് കളനാട്, മണ്ഡലം ഭാരവാഹികളായ ഇസ്മായില്‍ നാലാംവാതുക്കള്‍, ഷബീര്‍ കഴൂര്‍, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, ഷംസീര്‍ അടൂര്‍, ഹാഷിം മഠത്തില്‍, റാഫി ചെരുമ്പ, മുനീര്‍ പള്ളിപ്പുറം, ഹാരിഫ് ചെരുമ്പ പ്രസംഗിച്ചു.

ഭാരവാഹികള്‍: കെ.പി യൂസുഫ് (ഉപദേശ സമിതി ചെയര്‍), ഹംസ തൊട്ടി, റഷീദ് ഹാജി, സിഎ ബശീര്‍, ഹാഷിം മഠത്തില്‍, മുഹമ്മദ് കുഞ്ഞി,പള്ളിക്കര, ഹസൈനാര്‍ കെഎം, ടികെ അബ്ദുല്ല കുഞ്ഞി, ഹാരിസ് ദാനത്ത് (ഉപദേശക സമിതി), ഹക്കീര്‍ ചെരുമ്പ (പ്രസി), ഷാക്കിര്‍ കല്ലിങ്കാല്‍, മനാഫ് മഠം, ആഷിഫ് കാപ്പില്‍, ഷൗക്കത്ത് ബിലാല്‍, ബഷീര്‍ പള്ളിപ്പുഴ (വൈസ് പ്രസി), കെ.സി ഷരീഫ് പള്ളിക്കര (ജന. സെക്ര), റാഫി മാസ്തിക്കുണ്ട്, ഫൈസല്‍ മഠത്തില്‍, റംഷീദ് തൊട്ടി, റബീഹ് കെസി, സഹസാദ് പള്ളിക്കര, മുനീര്‍ ടി.കെ കല്ലിങ്കാല്‍ (ജോ സെക്ര), അസീബ് ഖാന്‍ മഠത്തില്‍ (ഓര്‍ഗ. സെക്ര), ഫൈസല്‍ തെക്കുപുറം (ട്രഷ). 







Post a Comment

0 Comments

Top Post Ad

Below Post Ad