കാസര്‍കോട് (www.evisionnews.co): ചട്ടഞ്ചാല്‍ ക്ലിനികെയര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി സെന്ററില്‍ പ്രശസ്ത ഡെയബറ്റോളിജിസ്റ്റ് ഡോ. കെ. ജോണ്‍ (എം.ബി.ബി.എസ് എം.ഡി, അപ്പോളോ ബാംഗ്ലൂര്‍) പരിശോധന നടത്തും. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഉച്ചക്ക് രണ്ടു മുതല്‍ നാല് മണിവരെയാണ് പരിശോധന സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 284 449, 8547 744 449.
Post a Comment
0 Comments