Type Here to Get Search Results !

Bottom Ad

പെരിയയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീവെച്ചു

പെരിയ (www.evisionnews.co): റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീവെച്ചു. പെരിയ നാലക്രയില്‍ രണ്ടു ദിവസമായി നിര്‍ത്തിയിട്ടിരുന്ന വാഹന ബ്രോക്കര്‍ പെരിയ കൊച്ചീരവളപ്പില്‍ സത്യന്റെ കാറാണ് അജ്ഞാതര്‍ തീവെച്ചുനശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കാര്‍ പൂര്‍ണമായും കത്തിയ നിലയില്‍ കണ്ടത്. സത്യന്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad