മഞ്ചേശ്വരം (www.evisionnews.co): ഉപ്പള പൈവളിഗെയില്‍ വീട്ടില്‍ വാതില്‍ കുത്തിപ്പൊളിച്ച് മോഷണം. പണവും സാധനങ്ങളും കവര്‍ന്നു. മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായ പൈവളിഗെ കയര്‍ക്കട്ടെയിലെ അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അബ്ദുല്‍ ഖാദര്‍ മുംബൈയിലാണ്. ഭാര്യയും മക്കളുമാണ് വീട്ടില്‍ താമസം. തിങ്കളാഴ്ച വീടുപൂട്ടി വീട്ടുകാര്‍ സമീപത്തെ ഖാദറിന്റെ സഹോദരന്‍ മജീദിന്റെ വീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തി നോക്കിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഉപ്പള പൈവളിഗെയില്‍ വീട്ടില്‍ വാതില്‍ കുത്തിപ്പൊളിച്ച് മോഷണം
16:34:00
0
മഞ്ചേശ്വരം (www.evisionnews.co): ഉപ്പള പൈവളിഗെയില്‍ വീട്ടില്‍ വാതില്‍ കുത്തിപ്പൊളിച്ച് മോഷണം. പണവും സാധനങ്ങളും കവര്‍ന്നു. മുംബൈയില്‍ ഹോട്ടല്‍ വ്യാപാരിയായ പൈവളിഗെ കയര്‍ക്കട്ടെയിലെ അബ്ദുല്‍ ഖാദറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. അബ്ദുല്‍ ഖാദര്‍ മുംബൈയിലാണ്. ഭാര്യയും മക്കളുമാണ് വീട്ടില്‍ താമസം. തിങ്കളാഴ്ച വീടുപൂട്ടി വീട്ടുകാര്‍ സമീപത്തെ ഖാദറിന്റെ സഹോദരന്‍ മജീദിന്റെ വീട്ടില്‍ പോയതായിരുന്നു. ഇന്ന് രാവിലെ തിരിച്ചെത്തി നോക്കിയപ്പോള്‍ മുന്‍വശത്തെ വാതില്‍ തകര്‍ത്ത നിലയിലായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Post a Comment
0 Comments