കാസര്‍കോട് (www.evisionnews.co); ഫാഷന്‍ വസ്ത്ര വ്യാപാര രംഗത്ത് വടകരയുടെ മനംകവര്‍ന്ന ക്രൗണ്‍ ഡിസൈന്റെ പുതിയ ഷോറൂം കാസര്‍കോട് പഴയ ബസ്റ്റാന്റിലെ മറിയം ട്രേഡ് സെന്ററില്‍ മാര്‍ച്ച് 15ന് പ്രവര്‍ത്തനമാരംഭിക്കും. വൈകിട്ട് മൂന്നു മണിക്ക് കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. മനംകവരുന്ന ഫാഷന്‍ വസ്ത്രങ്ങളുടെ വന്‍ ശേഖരമാണ് കാസര്‍കോട്ട് തുറക്കുന്നത്. മെറ്റേരിയല്‍സുകളും സ്റ്റിച്ചിംഗും ഇവിടെ ലഭ്യമാണ്.
ക്രൗണ്‍ ഡിസൈന്‍, മറിയം ട്രേഡ് സെന്റര്‍, ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം, പഴയ ബസ്റ്റാന്റ്, കാസര്‍കോട്. 04994 223 543, 8137 999 543.
Post a Comment
0 Comments