കാസര്‍കോട് (www.evisionnews.co): പെയിനാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനികെയര്‍ മെഡിക്കല്‍ സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ ഒമ്പത് മണിമുതല്‍ ഉച്ചവരെ നടന്ന ക്യാമ്പില്‍ വിവിധ വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. ബ്ലഡ് ഷുഗര്‍ ചെക്കപ്പ്, ഹിമോ ഗ്ലോബിന്‍, ബി.പി, കരള്‍ രോഗ നിര്‍ണയ പരിശോധന, വൃക്കരോഗ പരിശോന എന്നിവ നടന്നു. ഡോ. രാജേഷ, ഡോ. മുഹമ്മദ് ഫയാസ്, മാധവന്‍ നായര്‍ പ്രസംഗിച്ചു.
Post a Comment
0 Comments