അണങ്കൂര്‍ (www.evisionnews.co): ബെദിര ലീഗ് ഹൗസ് ഉദ്ഘാടനവും പൊതു സമ്മേളനം യൂത്ത് ലീഗ് സമസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. എന്‍.പി.എം സൈനുല്‍. ആബിദീന്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി ഹമീദ് ബെദിരയുടെ അധ്യക്ഷതയില്‍ ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ടഷര്‍ സിടി അഹമ്മദലി, എംസി ഖമറുദ്ദീന്‍, എ. അബ്ദുറഹ്മാന്‍, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, ടിഇ അബ്ദുല്ല, മുനീര്‍ ഹാജി, മുസാബി ചെര്‍ക്കള, എകെഎം അഷ്‌റഫ്, എഎം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഡ്വ വിഎം മുനീര്‍, അഷ്‌റഫ് എടനീര്‍, ടിഡി കബീര്‍, ഹാഷിം ബംബ്രാണി, ഷാഫി പാറക്കെട്ട്, ഹമീദ് സിഐ, അബ്ബാസ് ബീഗം, ഇഖ്ബാല്‍ ടിഎം, ഖാലിദ് പച്ചക്കാട്, എഎ അസീസ്, എ അഹമ്മദ് ഹാജി, അജ്മല്‍ തളങ്കര, റഫീഖ് വിദ്യാനഗര്‍, സാനിഫ് നെല്ലിക്കട്ട, എ അബ്ദുറഹ്മാന്‍, സിഎ അബ്ദുല്ലക്കുഞ്ഞി, ഇ അബ്ദുറഹ്മാന്‍ കുഞ്ഞ്, ബിഎ കുഞ്ഞഹമ്മദ് ബിഎംസി, മമ്മു ചാല, സിഎ ഇബ്രാഹിം, ബേഡകം മുഹമ്മദ്, ജലീല്‍ തുരുത്തി, ഫിറോസ് അടുക്കത്ത് വയല്‍, മൊയ്തീന്‍ കുഞ്ഞി കെകെ പുറം, ഹാരിസ് ബ്രദേഴ്‌സ്, ഹസ്സന്‍ പതിക്കുന്ന്, സിദ്ദീഖ് എന്‍എം, അബ്ദുറഹ്മാന്‍ ബികെ, ഹബീബ് ടികെ, ഇബ്രാഹിം ചാല, സിഎ മുഹമ്മദ് കുഞ്ഞി, ബഷീര്‍ ബിഎംസി, അബ്ദുല്‍ റസാക്ക്, ടികെ അഷ്‌റഫ്, റിയാസ് കൊല്ലമ്പാടി, നാസീര്‍ ചാലക്കുന്ന്, ബിഎസ് അബ്ദുല്ല, ബിഎ അബ്ദുല്ല ഹാജി, സിഎ അബ്ദുല്‍ ഖാദര്‍, റഫീഖ് ടിവി ശേഷന്‍, അബ്ബാസ് ബിഎംസി, റഹീം ബിസ്മി, റാഷിദ് ബിഎംസി, റഫീഖ് വലിയ വളപ്പ്, കാദര്‍ ഐ ഐ, സലാഹുദ്ദീന്‍ വലിയ വളപ്പ്, സലാം ബഹ്‌റൈന്‍, നിസാര്‍ സി ഐ, മുഹമ്മദ് മാണിമൂല, റഷീദ് ബെദിര, ഖനി ബെദിര, മഹമൂദ് ബിഎം, ഹാരിസ് കീഴൂര്‍, കലീം ബികെ, അബൂബക്കര്‍ ബിഎ, സൈനുദ്ദീന്‍ ബിഎച്ച്, അബു ജീലാനി, അന്‍ഫല്‍ പ്രസംഗിച്ചു.
Post a Comment
0 Comments