ബേക്കല്‍ (www.evisionnews.co): മയക്കുമരുന്നുമായി രണ്ട് യുവാക്കളെ ബേക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ കോട്ടയ്ക്ക് സമീപത്തുള്ള ഒമേഗ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന പള്ളിക്കര സ്വദേശി അഷ്റഫ്, പൂച്ചക്കാട് സ്വദേശി ഇല്ല്യാസ് എന്നിവരെയാണ് സബ് ഇന്‍സ് പെക്ടര്‍മാരായ കെ. ശ്രീഹരിയും എന്‍.പി രാഘവനും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും പത്ത് ഗ്രാം ഹാഷിഷും 92,450 രൂപയും പിടികൂടി. കസ്റ്റഡിയി ലെടുത്ത ഇവരെ പൊലിസ് ചോദ്യം ചെയ്യുകയാണ്. ബേക്കലിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് മയക്ക് മരുന്നായ ഹാഷിഷ് എത്തിക്കുന്ന കച്ചവടക്കാരാണ് ഇവരെന്ന് പൊലിസ് അറിയിച്ചു.
മയക്കു മരുന്നുമായി ബേക്കലില്‍ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍
18:19:00
0
ബേക്കല്‍ (www.evisionnews.co): മയക്കുമരുന്നുമായി രണ്ട് യുവാക്കളെ ബേക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ കോട്ടയ്ക്ക് സമീപത്തുള്ള ഒമേഗ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന പള്ളിക്കര സ്വദേശി അഷ്റഫ്, പൂച്ചക്കാട് സ്വദേശി ഇല്ല്യാസ് എന്നിവരെയാണ് സബ് ഇന്‍സ് പെക്ടര്‍മാരായ കെ. ശ്രീഹരിയും എന്‍.പി രാഘവനും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും പത്ത് ഗ്രാം ഹാഷിഷും 92,450 രൂപയും പിടികൂടി. കസ്റ്റഡിയി ലെടുത്ത ഇവരെ പൊലിസ് ചോദ്യം ചെയ്യുകയാണ്. ബേക്കലിലെത്തുന്ന വിദേശ ടൂറിസ്റ്റുകള്‍ക്ക് മയക്ക് മരുന്നായ ഹാഷിഷ് എത്തിക്കുന്ന കച്ചവടക്കാരാണ് ഇവരെന്ന് പൊലിസ് അറിയിച്ചു.
Post a Comment
0 Comments