Type Here to Get Search Results !

Bottom Ad

ദുബൈയില്‍ എസ്.ബി.കെ ഗ്രൂപ്പിന്റെ സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് തുറന്നു


ദുബൈ (www.evisionnews.co): സ്വര്‍ണ്ണ മൊത്തവ്യാപാര കേന്ദ്രമായ എസ്.ബി.കെ ഗ്രൂപ്പിന്റെ സുല്‍ത്താന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ദുബൈയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബൈ ദേര ഗോള്‍ഡ് സൂക്കില്‍ പ്രവര്‍ത്തനമാരംഭിച്ച ഷോറൂം ബി.എം കുഞ്ഞമു ഹാജി- സി.എം ജമീല ദമ്പതികള്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ മേഖലയിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad