കാസര്‍കോട് (www.evisionnews.co): സ്റ്റുഡന്റസ് ഒളിംപിക്‌സ് ഫുട്‌ബോളില്‍ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ മഷ്‌റൂക്ക് മാണികോത്തിന് ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. അല്‍ ബറഹാ കെ.എം.സി.സി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍ ഉപഹാരം നല്‍കി. സംസ്ഥാന, ജില്ലാ മണ്ഡലം നേതാക്കളായ ഹുസൈനാര്‍ ഹാജി, ഹംസ തൊട്ടി, എംഎ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ടിആര്‍ അനീഫ്, സി.എച്ച് നൂറുദ്ദീന്‍, യൂസുഫ് മുക്കൂട്, ഹനീഫ ബാവാനഗര്‍, ഷാജഹാന്‍ മീനപ്പീസ്, ബഷീര്‍ പാറപ്പള്ളി, റഷീദ് ആവിയില്‍, സുബൈര്‍ കെ.എം.കെ, ഖാലിദ് പാലക്കി, മുജീബ് മെട്രോ, ശിഹാബ് പാണത്തൂര്‍, ഷംസു പുഞ്ചാവി, താജുദ്ദീന്‍, ഷംസു മാണിക്കോത്ത്, ഷഫീഖ് ഇഖ്ബാല്‍, സഹദ് കല്ലൂരാവി, ആരിഫ് കൊത്തിക്കല്‍ സംബന്ധിച്ചു.
Post a Comment
0 Comments