ന്യൂഡല്‍ഹി (www.evisionnews.co): ബി.ജെ.പി വിമത നേതാവും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. ഈയാഴ്ച തന്നെ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്ന് ബീഹാര്‍ കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി. മാര്‍ച്ച് 28നോ 29നോ പ്രഖ്യാപനമുണ്ടാകുമെന്നും ബീഹാര്‍ കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍മാനും രാജ്യസഭാ അംഗവുമായ അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു.
ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്
11:12:00
0
ന്യൂഡല്‍ഹി (www.evisionnews.co): ബി.ജെ.പി വിമത നേതാവും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക്. ഈയാഴ്ച തന്നെ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുമെന്ന് ബീഹാര്‍ കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി. മാര്‍ച്ച് 28നോ 29നോ പ്രഖ്യാപനമുണ്ടാകുമെന്നും ബീഹാര്‍ കോണ്‍ഗ്രസ് കമ്മിറ്റി ചെയര്‍മാനും രാജ്യസഭാ അംഗവുമായ അഖിലേഷ് പ്രസാദ് സിങ് പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു.
Post a Comment
0 Comments