ന്യൂഡല്‍ഹി (www.evisionnews.co): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക് സഭാ മണ്ഡലത്തില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണിയാണ് ഡല്‍ഹിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഏറെ നാളുകളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. വയനാട് ഏറ്റവും അനുയോജ്യമായ മണ്ഡലമാണെന്ന് ആന്റണി പറഞ്ഞു.
അനിശ്ചിതത്വത്തിന് വിരാമം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കും
11:24:00
0
ന്യൂഡല്‍ഹി (www.evisionnews.co): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ലോക് സഭാ മണ്ഡലത്തില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണിയാണ് ഡല്‍ഹിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഏറെ നാളുകളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. വയനാട് ഏറ്റവും അനുയോജ്യമായ മണ്ഡലമാണെന്ന് ആന്റണി പറഞ്ഞു.
Post a Comment
0 Comments