ഉപ്പള (www.evisionnews.co): ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പൈവളിഗെ കന്യാല മുണ്ടോളിലെ യൂസുഫ്- റുഖിയ ദമ്പതികളുടെ മകന്‍ ശബീര്‍ (22)ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 11.45 മണിയോടെ കര്‍ണാടക- കേരള അതിര്‍ത്തി പ്രദേശമായ കന്യാലയിലാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കാല്‍ അറ്റുതൂങ്ങുകയും ചെയ്ത ശബീറിനെ ഉടന്‍ തന്നെ ബന്തിയോട്ടെ ഡി.എം ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങള്‍: ഫൈസല്‍, സമീറ.
Post a Comment
0 Comments