കാസര്‍കോട് (www.evisionnews.co): സമസ്ത മുസ്്‌ലിം എംപ്ലോയീസ് കമ്മിറ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായുള്ള ജില്ലാ കൗണ്‍സില്‍ ക്യാമ്പ് 24ന് കാസര്‍കോട് നടത്താന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ക്യാമ്പുകള്‍ മാര്‍ച്ച് 12ന് മുമ്പും മണ്ഡലം ക്യാമ്പുകള്‍ മാര്‍ച്ച് മുമ്പും പൂര്‍ത്തിയാക്കും. യോഗത്തില്‍ മുഹമ്മദ് കുട്ടി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. സിറാജുദ്ദീന്‍ ഖാസിലേന്‍, സലാം പള്ളങ്കോട്, കുഞ്ഞഹമ്മദ് കല്ലൂരാവി, റഊഫ് ബാവിക്കര, ലത്തീഫ് ഉളുവാര്‍ പ്രസംഗിച്ചു.
Post a Comment
0 Comments