കാസര്‍കോട് (www.evisionnews.co): 2019 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴ് വരെ നടക്കുന്ന പൊവ്വല്‍ മഖാം ഉറൂസിന്റെ സ്വാഗത സംഘം ഓഫീസ് ജമാഅത്ത് പ്രസിഡണ്ട് എം. അബ്ദുല്ല കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു. ഉറൂസ് പരിപാടി വന്‍ വിജയമാക്കുന്നതിന് സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. ബിസ്മില്ലാ മുഹമ്മദ് കുഞ്ഞി (ചെയര്‍), ബിഡിക അബ്ദുല്ല, അബ്ദുറഹ്മാന്‍ അമ്മങ്കോട്, അബൂബക്കര്‍ എലിമല (വൈസ് ചെയര്‍), എസ്.എം മുഹമ്മദ് കുഞ്ഞി (ജന. കണ്‍), എം.എസ് ഷുക്കൂര്‍, ഹനീഫ് പൈക്ക, അബ്ദുറഹ്മാന്‍ പള്ളം (കണ്‍), കെ.പി മുഹമ്മദ് കോട്ട (ട്രഷ) എന്നിവരടങ്ങിയതാണ് സ്വാഗത സംഘ സമിതി.
Post a Comment
0 Comments