കാഞ്ഞങ്ങാട് (www.evisionnews.co): ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്നവഴി റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് യുവാവിന് പരിക്കേറ്റു. കൊളവയലിലെ റിജിത്തി (30) നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് കോട്ടച്ചേരിയിലാണ് അപകടം. ഗള്‍ഫില്‍ നിന്നും വരുന്നവഴി സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയതായിരുന്നു റിജിത്ത്. പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം വരുത്തി നിര്‍ത്താതെ പോയ ലോറിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനിടെ ലോറിയിടിച്ച് യുവാവിന് പരിക്ക്
21:39:00
0
കാഞ്ഞങ്ങാട് (www.evisionnews.co): ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്നവഴി റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറിയിടിച്ച് യുവാവിന് പരിക്കേറ്റു. കൊളവയലിലെ റിജിത്തി (30) നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോര്‍ത്ത് കോട്ടച്ചേരിയിലാണ് അപകടം. ഗള്‍ഫില്‍ നിന്നും വരുന്നവഴി സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയതായിരുന്നു റിജിത്ത്. പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം വരുത്തി നിര്‍ത്താതെ പോയ ലോറിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Post a Comment
0 Comments