മഞ്ചേശ്വരം (www.evisionnews.co): വീട്ടുകാര്‍ ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പോയസമയം 32 പവന്റെ സ്വര്‍ണം മോഷണം പോയതായി പരാതി. ഉപ്പള ഹിദായത് നഗറിലെ ഗോള്‍ഡന്‍ ഗല്ലിയിലെ എ.കെ അബ്ദുല്‍ സലീമിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണംപോയത്. ഫെബ്രുവരി എട്ടിനും ഒമ്പതിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് പറയുന്നു. സലീമിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വീട്ടുകാര്‍ ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പോയസമയം 32പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി
13:44:00
0
മഞ്ചേശ്വരം (www.evisionnews.co): വീട്ടുകാര്‍ ബന്ധുവീട്ടില്‍ സല്‍ക്കാരത്തിന് പോയസമയം 32 പവന്റെ സ്വര്‍ണം മോഷണം പോയതായി പരാതി. ഉപ്പള ഹിദായത് നഗറിലെ ഗോള്‍ഡന്‍ ഗല്ലിയിലെ എ.കെ അബ്ദുല്‍ സലീമിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണം മോഷണംപോയത്. ഫെബ്രുവരി എട്ടിനും ഒമ്പതിനും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് പറയുന്നു. സലീമിന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment
0 Comments