Type Here to Get Search Results !

Bottom Ad

കാസര്‍കോട് സ്വദേശി അമേരിക്കയില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് സ്വദേശി അമേരിക്കയില്‍ ഹൃദയാഘാതംമൂലം മരിച്ചു. പൈക്ക സ്വദേശിയും അമേരിക്കയില്‍ സ്ഥിര താമസക്കാരനുമായ മൊയ്തീന്‍ പൈക്ക (72)യാണ് മരിച്ചത്. അമേരിക്കയില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: മുംതാസ്. മക്കള്‍: ഡോ. അറഫാത്ത്, ഡോ. മുഹമ്മദ് കിസിര്‍, മുഹമ്മദ് ശുര്‍ഹക. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്മാന്‍ പൈക്ക, നാസര്‍ പൈക്ക, ഖദീജ, ബീഫാത്തിമ, മറിയം. മയ്യിത്ത് അമേരിക്കയില്‍ തന്നെ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad