ഉദുമ (www.evisionnews.co): അബൂദാബി കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ രണ്ടാമത് ടി.കെ മുസ മൊമ്മോറിയല്‍ അവര്‍ഡ് പ്രവാസി ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് എരോല്‍ മുഹമ്മദ് കുഞ്ഞിക്ക് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദലി സമ്മാനിച്ചു. അനീസ് മാങ്ങാട് അധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹമീദ് മാങ്ങാട്, എം.എച്ച് മുഹമ്മദ് കുഞ്ഞി, കാപ്പില്‍ പാഷ, സത്താര്‍ മുക്കുന്നോത്ത്, ടി.പി കുഞ്ഞബ്ദുള്ള, സാദിഖ് പാക്യര, ഖാദര്‍ ഉദുമ, കെ.എസ് ഉബൈദ്, കരീം നാലാംവാതുക്കല്‍, സാദാത്ത് മുക്കുന്നോത്ത്, അഷ്‌റഫ് പള്ളം പ്രസംഗിച്ചു. ആബിദ് നാലാംവാതുക്കല്‍ സ്വാഗതവും ഹനീഫ് മുക്കുന്നോത്ത് നന്ദിയും പറഞ്ഞു.
Post a Comment
0 Comments