കാസര്‍കോട് (www.evisionnews.co): മധൂര്‍ തായല്‍ ഹൗസിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ റുഖിയ (68) നിര്യാതയായി. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അബ്ദുല്ല കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: അബ്ദുല്ല, സുഹറ, അബ്ദുല്‍ ഖാദര്‍, മൈമൂന മരുമക്കള്‍: രഹന ചെമ്മനാട്, ഹസൈനാര്‍ മുസ്്‌ലിയാര്‍, മുഹമ്മദ് കുമ്പള.
Post a Comment
0 Comments