കാസര്‍കോട് (www.evisionnews.co): വിവിധതരം ബാഗുകള്‍ക്ക് മാത്രമായി ഒരു മഹനീയ കലവറ 'സ്‌കൈപി ബാഗ്സ്' ഫെബ്രുവരി 14ന് കാസര്‍കോടിന്റെ ഹൃദയഭാഗത്ത് മറിയം ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കും. വൈകിട്ട് നാലു മണിക്ക് നിസാര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ നിര്‍മിത സ്‌കൂള്‍, കോളജ്, ഓഫീസ്, ട്രാവലിംഗ് ബാഗുകള്‍, ട്രക്കിംഗ് ബാഗ്, സ്യൂട്ട് കെയ്സ്, ട്രോളികള്‍, വിദേശ കമ്പനികളുടെ ബാഗുകള്‍ എന്നിവ ലഭ്യമാണ്.
സ്‌കൈപി ബാഗ്സ്,
മറിയം ട്രേഡ് സെന്റര്‍, പോസ്റ്റ് ഓഫീസിന് സമീപം,
കെ.പി.ആര്‍.റാവു റോഡ്, കാസര്‍കോട്.
9804 999 666, 9048 20 8384.
Post a Comment
0 Comments