അബൂദാബി (www.evisionnews.co): അബൂദാബി യാസ്മരിന സര്‍ക്യൂട്ടില്‍ നടത്തിയ ടൈം റേസിംഗ് മത്സരത്തില്‍ തളങ്കര സ്വദേശി സുഹൈര്‍ യഹ്‌യക്ക് ഒന്നാം സ്ഥാനം. നേരത്തെ നിരവധി കാര്‍ട്ടിംഗ് മത്സരങ്ങളില്‍ പെങ്കെടുത്തിരുന്നു. യു.എ.ഇയില്‍ ദേശീയതല മത്സരത്തില്‍ സ്വന്തമാക്കിയ കന്നി വിജയത്തിലൂടെ കാസര്‍കോടിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് സുഹൈര്‍. നിരവധി പ്രഗത്ഭരായ അറബ് റൈസിംഗ് താരങ്ങളെ പരാജയപ്പെടുത്തിയാണ് ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. പ്രമുഖ വ്യവസായി യഹ്‌യ തളങ്കരയുടെ മകനാണ്.
Post a Comment
0 Comments