ബോവിക്കാനം (www.evisionnews.co): കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവര്‍ ഉദയകുമാര്‍ (35), യാത്രക്കാരായ കാനക്കോട് മീത്തലെ വീട്ടില്‍ അച്ചുതന്റെ ഭാര്യ മുത്തക്ക(75), പേരക്കുട്ടികളായ രഞ്ജുഷ (9), മനീഷ (6), നിരഞ്ജന്‍ (10), അനുഷ (7) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30 മണിയോടെ മുളിയാര്‍ വളവിലാണ് അപകടമുണ്ടായത്.
Post a Comment
0 Comments