Type Here to Get Search Results !

Bottom Ad

ബസിന്റെ ടയര്‍ കയറി കാല്‍നട യാത്രക്കാരന് പരിക്ക്

കാഞ്ഞങ്ങാട് (www.evisionnews.co): കാലിന് മുകളില്‍ ബസ് ടയര്‍ കയറി കാല്‍നട യാത്രക്കാരന് സാരമായി പരിക്കേറ്റു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ ബേക്കറിക്കറിക്ക് മുന്‍വശം  3.10നാണ് സംഭവം. പരപ്പയിലെ ഡോ. ലൂയിസ് വിക്ടര്‍റോസിനാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മംഗലാപുരം ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad