കാസര്‍കോട് (www.evisionnews.co): ഫെബ്രുവരി ഒമ്പതിന് കാസര്‍കോട് നടക്കുന്ന ശുഹൈബ് അനുസ്മരണത്തിന്റെയും വിദ്യാര്‍ത്ഥി സംഗമത്തിന്റെയും പോസ്റ്റര്‍ ദേശീയ പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി കെ.എസ്.യു ജില്ലാ ഭാരവാഹി ആബിദ് എടച്ചേരിക്ക് നല്‍കി പ്രകാശനം ചെയ്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ. സുധാകരന്‍, കെ.സി ജോസഫ് എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്, കെ.എസ്.യു ജില്ലാ പ്രസിഡണ്ട് നോയല്‍ ടോം ജോസ്, മുഹാസ് മൊഗ്രാല്‍, മാത്യു, ജാബിര്‍ ബദിയടുക്ക, നിഹാല്‍ മൊഗ്രാല്‍, ഷാക്കിര്‍ അറഫാത്ത് സംബന്ധിച്ചു.
Post a Comment
0 Comments