മഞ്ചേശ്വരം (www.evisionnews.co): രണ്ടു കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ കടത്താന്‍ ശ്രമിച്ച 31കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ എക്സൈസ് സംഘം പിടിച്ചു. യു.പി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനക്കിടെയാണ് രണ്ടു ബസുകളുടെ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
Post a Comment
0 Comments