ദുബൈ (www.evisionnews.co): മുസ്ലിം ലീഗ് ജില്ലാ ട്രഷററായതിന് ശേഷം ആദ്യമായി ദുബൈയിലെത്തിയ കല്ലട്ര മാഹിന്‍ ഹാജിക്ക് ദുബൈ കെ.എം.സി.സി ഉജ്വല സ്വീകരണം നല്‍കി. ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞി ഉദുമ, ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ അഷ്റഫ് കര്‍ള, ജില്ലാ കെ.എം.സി.സി ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ജില്ലാ ഓര്‍ഗ: സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, ദുബൈ കെ.എം.സി.സി ജില്ലാ സെക്രട്ടറി ഫൈസല്‍ മുഹ്‌സിന്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് ഇസ്മായില്‍ നാലാംവാതുക്കല്‍, ദുബൈ കെഎംസിസി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴുര്‍, ദുബൈ കെഎംസിസി, ഉദുമ മണ്ഡലം സെക്രട്ടറി റഊഫ്, ഹനീഫ് മരവയല്‍, നാസര്‍ മുട്ടം, റാഫി കല്ലട്ര, ഹനീഫ് കട്ടക്കാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments