Type Here to Get Search Results !

Bottom Ad

'സ്‌കൈപി ബാഗ്‌സ്' മറിയം ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു


കാസര്‍കോട് (www.evisionnews.co): വിവിധതരം ബാഗുകളുടെ മഹനീയ കലവറയായ 'സ്‌കൈപി ബാഗ്‌സ്' കാസര്‍കോടിന്റെ ഹൃദയഭാഗത്ത് മറിയം ട്രേഡ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിച്ചു. വൈകിട്ട് നാലു മണിക്ക് നിസാര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥന നടത്തി. മത സാമൂഹിക സാംസ്‌കാരിക പ്രമുഖര്‍ സംബന്ധിച്ചു. 

ഇന്ത്യന്‍ നിര്‍മിത സ്‌കൂള്‍, കോളജ്, ഓഫീസ്, ട്രാവലിംഗ് ബാഗുകള്‍, ട്രക്കിംഗ് ബാഗ്, സ്യൂട്ട് കെയ്‌സ്, ട്രോളികള്‍, വിദേശ കമ്പനികളുടെ ബാഗുകള്‍ എന്നിവ സ്‌കൈപി ബാഗ്‌സില്‍ ലഭ്യമാകും. 

സ്‌കൈപി ബാഗ്‌സ്, 
മറിയം ട്രേഡ് സെന്റര്‍, പോസ്റ്റ് ഓഫീസിന് സമീപം, 
കെ.പി.ആര്‍.റാവു റോഡ്, കാസര്‍കോട്. 
9804 999 666, 9048 20 8384.

Post a Comment

0 Comments

Top Post Ad

Below Post Ad