Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് കാസര്‍കോട് മണ്ഡലം കമ്മിറ്റി: റഫീഖ് വിദ്യാനഗര്‍ പ്രസി., ഷാനിഫ് നെല്ലിക്കട്ട ജന. സെക്ര


കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ടായി റഫീഖ് വിദ്യാനഗറിനെയും ജനറല്‍ സെക്രട്ടറിയായി ഷാനിഫ് നെല്ലിക്കട്ടയെയും ട്രഷററായി സവാദ് മൊഗറിനെയും. തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഇര്‍ഫാന്‍ കുന്നില്‍, സിയാദ് പെര്‍ഡാല (വൈസ് പ്രസി), മുര്‍ഷിദ് മുഹമ്മദ്, സി. സഫ്വാന്‍, ഷാനവാസ് മാര്‍പ്പനടുക്കം (ജോ. സെക്ര), നാഫിഹ് എതിര്‍ത്തോട് (കാമ്പസ് വിംഗ് കണ്‍).







Post a Comment

0 Comments

Top Post Ad

Below Post Ad