കാസര്‍കോട് (www.evisionnews.co): വിദ്യാഭ്യാസ മേഖലയില്‍ വഴികാട്ടിയായി കേരളത്തിന് അകത്തിനകത്തും പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ പോയിന്റ് 15വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ പുറത്തിറക്കിയ പാരന്റ്‌സ് ഹാന്‍ഡ് ബുക്ക് ഓഫ് പേഴ്‌സണല്‍ കരിയര്‍ അഫേര്‍സ് പുസ്തകം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നാഷണല്‍ അവാര്‍ഡ് വിന്നര്‍ ഡോ. എം.എന്‍ മുസ്തഫക്ക്‌നല്‍കി പ്രകാശനം ചെയ്തു.
Post a Comment
0 Comments