കാസര്‍കോട് (www.evisionnews.co): ഫെബ്രുവരി ഒമ്പതിന് നടക്കുന്ന നവഭാരത് സയന്‍സ് കോളജ് സ്‌പോര്‍ട്‌സ് മീറ്റ് പോസ്റ്റര്‍ പ്രകാശനം മുന്‍ ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല നിര്‍വഹിച്ചു. നവഭാരത് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍, എം.എ നജീബ്, അബിദ് എടച്ചേരി, അഫ്‌സല്‍ കുന്നില്‍, റോഷിനി കോളാര്‍ സംബന്ധിച്ചു.
Post a Comment
0 Comments