ദുബൈ (www.evisionnews.co): ഫെബ്രുവരി 14ന് ദുബൈ ഗ്രാന്റ് എക്‌സലയര്‍ ഹോട്ടലില്‍ നടക്കുന്ന 'സ്‌നേഹപൂര്‍വം വി.ടി വിനോദിന്'' പരിപാടിയുടെ ബ്രോഷര്‍ വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ടി.ജെ ബാബുവിന് നല്‍കി പ്രകാശനം ചെയ്തു. അഷ്‌റഫ് കര്‍ള, നാസര്‍ മുട്ടം, നൗഷാദ് കന്യപ്പാടി, ഷബീര്‍ കീഴൂര്‍, ഗോള്‍ഡണ്‍ റഹ്മാന്‍, ഷാഹൂല്‍ തങ്ങള്‍ സംബന്ധിച്ചു.
Post a Comment
0 Comments