കാസര്‍കോട് (www.evisionnews.co): ജില്ലയിലെ മികച്ച സേവനത്തിന് മഞ്ചേശ്വരം സി.ഐ സിബി തോമസിന് കാസര്‍കോട് ജില്ലാ പോലീസ് ചീഫിന്റെ പ്രശംസാപത്രം. തളങ്കര കോസ്റ്റല്‍ സി.ഐ ആയിരുന്നപ്പോള്‍ കുമ്പള പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രമാദമായ ഒരു കേസ് അന്വേഷിച്ചതിനെ മികവ് പരിഗണിച്ചാണ് പ്രശംസാപത്രം നല്‍കിയത്. കേസില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയും കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നിലവില്‍ മഞ്ചേശ്വരം പോലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തുന്ന പ്രമാദമായ കേസിന്റെ പുരോഗതിയിലും സിബി തോമസിനെ ജില്ലാ പോലീസ് ചീഫ് അഭിനന്ദിച്ചു.
ജില്ലയിലെ മികച്ച സേവനത്തിന് സിബി തോമസിന് കാസര്‍കോട് ജില്ലാ പോലീസ് ചീഫിന്റെ അഭിനന്ദനം
21:13:00
0
കാസര്‍കോട് (www.evisionnews.co): ജില്ലയിലെ മികച്ച സേവനത്തിന് മഞ്ചേശ്വരം സി.ഐ സിബി തോമസിന് കാസര്‍കോട് ജില്ലാ പോലീസ് ചീഫിന്റെ പ്രശംസാപത്രം. തളങ്കര കോസ്റ്റല്‍ സി.ഐ ആയിരുന്നപ്പോള്‍ കുമ്പള പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രമാദമായ ഒരു കേസ് അന്വേഷിച്ചതിനെ മികവ് പരിഗണിച്ചാണ് പ്രശംസാപത്രം നല്‍കിയത്. കേസില്‍ മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടുകയും കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നിലവില്‍ മഞ്ചേശ്വരം പോലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണം നടത്തുന്ന പ്രമാദമായ കേസിന്റെ പുരോഗതിയിലും സിബി തോമസിനെ ജില്ലാ പോലീസ് ചീഫ് അഭിനന്ദിച്ചു.
Post a Comment
0 Comments