ബോവിക്കാനം (www.evisionnews.co): ആരോഗ്യ സാമൂഹിക സാംസ്‌കാരിക രംഗത്ത് മികച്ച സേവനം നടത്തുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫിന് പുഞ്ചിരി ക്ലബിന്റെ ഉപഹാരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നല്‍കി. പ്രസിഡണ്ട് ബി.സി കുമാരന്‍ അധ്യക്ഷത വഹിച്ചു. എം. ചന്ദ്രപ്രകാശ്, കൂക്കള്‍ ബാലകൃഷ്ണന്‍, എം. മാധവന്‍, എസ്.എം മുഹമ്മദ് കുഞ്ഞി, ജയകൃഷ്ണന്‍, കെ.ബി മുഹമ്മദ് കുഞ്ഞി, മസൂദ് ബോവിക്കാനം, അബ്ബാസ് മുതലപ്പാറ, ഷരീഫ് കൊടവഞ്ചി, ഹസൈന്‍ നവാസ്, ജമീല അഹമ്മദ്, ബി.കെ നിസാര്‍, കൃഷ്ണ പ്രസാദ് പ്രസംഗിച്ചു.
Post a Comment
0 Comments