ദുബൈ (www.evisionnews.co): വിവിധ പരിപാടിയില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കറിന് സ്വീകരണം നല്‍കി. ദുബൈ കെ.എം.സി.സി ജില്ലാ ട്രഷറര്‍ ടി.ആര്‍ ഹനീഫ, വൈസ് പ്രസിഡണ്ട് റഷീദ് ഹാജി കല്ലിങ്കാല്‍, സെക്രട്ടറിമാരായ ഹാഷിം മഠം, ഹാഷിം പടിഞ്ഞാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍, ട്രഷറര്‍ ബഷീര്‍ പള്ളിക്കര, സിദ്ധീഖ് പള്ളിപ്പുഴ, ഹഖീര്‍ ചെരുമ്പ, ഫൈസല്‍ അഷ്ഫാഖ്, ഫൈസല്‍ തൊട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Post a Comment
0 Comments