Type Here to Get Search Results !

Bottom Ad

എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി: അര്‍ഷാദ് എയ്യള പ്രസി., ഹക്കീം തെക്കില്‍ ജന. സെക്ര


മേല്‍പറമ്പ് (www.evisionnews.co): ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ് എന്ന പ്രമേയവുമായി നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി എം.എസ്.എഫ് ചെമ്മനാട് പഞ്ചായത്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മണ്ഡലം വൈസ് പ്രസിഡണ്ട് ഷഹീന്‍ കുണിയ റിട്ടേണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികള്‍: അര്‍ഷാദ് എയ്യള (പ്രസി), സഫ്‌വാന്‍ കീഴൂര്‍, ഫയാസ് പള്ളിപ്പുറം, ജംഷീദ് കളനാട് (വൈസ് പ്രസി), ഹക്കീം തെക്കില്‍ (ജന. സെക്ര), അഫ്‌റാസ് ചെമ്മനാട്, തഹ്‌സീര്‍ പെരുമ്പള, ജൗഷാന്‍ ഒരവങ്കര (ജോ. സെക്ര), മുസമ്മില്‍ ചെമ്പരിക്ക (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad