കാസര്‍കോട് (www.evisionnews.co): ഫെബ്രുവരി ഏഴിന് ഷാര്‍ജയില്‍ നടക്കുന്ന പുത്തിഗെ പഞ്ചായത്ത് ക്രിക്കറ്റ് ലീഗ് ടീം ബോള്‍ ബര്‍ണേഴ്‌സ് ഉറുമിയുടെ ജേഴ്‌സി പ്രകാശനം ചെയ്തു. കുമ്പള സി.ഐ കെ. പ്രേംസദണ്‍ ഉറുമി ക്ലബ് അംഗം നംസീറിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. റാഫി, അഷ്റഫ്, സൈനുദ്ദീന്‍ സംബന്ധിച്ചു.
Post a Comment
0 Comments